Loading...
「ツール」は右上に移動しました。
544いいね 9966回再生

എഴുന്നേറ്റാൽ ആദ്യം നീ ഇങ്ങനെ ചെയ്യുക അത്ഭുതകരമാകും! |SHARE| #frdanielpoovannathil #holyspirit

ദിവസത്തിന്റെ ആരംഭത്തിൽ തന്നെ നാം നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം കർത്താവിങ്കലേക്ക് സമർപ്പിച്ചു കഴിയുമ്പോൾ ആ ദിവസം മുഴുവനും ദൈവം അത്ഭുതകരമായി വഴി നടത്തും. നാം ഉണരുമ്പോൾ ആണ് നമ്മുടെ ചിന്തയിൽ ആദ്യം കുടുങ്ങേണ്ടത് ദൈവികമായ ഉത്തരവാദിത്വങ്ങൾ ആയിരിക്കണം. അത് ദൈവത്തിന് പ്രീതികരമാകും അതിനാൽ ദൈവം കൂടെ തന്നെ ഉണ്ടാകും. കർത്താവ് എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ.
‪@shalyprince‬
Christian prayer Malayalam japamala
Kreupasanam prayer for students
Faith leaders church of God Kerala
Holy mass songs Malayalam kester
Wake up and pray
Kneel and pray
Read word of God
Meditate the word of God
#frdanielpoovannathillatest #syromalabar #sanoopkanjamala #കൃപാസനം #kreupasanam

コメント