അന്നും ഇന്നും എപ്പോഴും ഇഷ്ട്ടം മാത്രം. നിഷ്കളങ്കമായ ആ ചിരിയുണ്ടല്ലോ അതാണ് ഹൈലൈറ്റ്. ഒരുപാട് ഇനിയും ഉയരട്ടെ❤❤❤❤
ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന മനുഷ്യ സ്നേഹിയായ ചെറുപ്പകാരൻ
കൊച്ചിയിൽ നിന്നും തൃശൂർക്ക് വരുമ്പോ എനിക്കും ഇതേപോലെ ഗ്ലാസ് താഴ്ത്തി ഇരുട്ട് ആയത് കൊണ്ട് കാണാൻവേണ്ടി ലൈറ്റ് ഇട്ട് തന്നിട്ടുണ്ട് ❤❤❤❤
അയ്യപ്പൻ മാറി ഇപ്പോൾ പുതിയ അവതാരം അവതരിച്ചിരിക്കുന്നു മാർക്കോ🔥🔥🔥🔥🔥🔥🔥💯 ഇനി ഓരോ വർഷവും ഓരോ അവതാര പിറവി കാണാം ഉണ്ണി മുകുന്ദനിൽ. തമിഴിലെ വിക്രമിനെ പോലെ ഉണ്ണിയിലും ഓരോ വർഷവും പുതിയ വേഷങ്ങൾ ജനിക്കട്ടെ
ഇതൊക്കെ മറ്റു നമ്മാരും കാണട്ടെ നിങ്ങൾ നല്ലൊരു മനുഷ്യ സ്നേഹിയാണ
ഇതൊക്കെ മറ്റുനടമ്മാരും കാണട്ടെ . നിങ്ങൾ നല്ലൊരു മനുഷ്യസ്നേഹിയാണ്❤
ഉണ്ണി I❤️You
കണ്ണാടി താഴ്ത്തിയ സമീപനം മറ്റാർക്കും ലഭിക്കാത്ത മനസ്സാണ്. ഇഷ്ടം തോന്നുന്നു.❤
എന്റപൊന്നേ ഞാൻ സംസാരിച്ചിട്ടുണ്ട് വഴിയിൽ വെച്ചിട്ട് ഞാൻ തന്നെ അന്തിച്ചു പോയി ഇത്രേം സിംപിൾ ആയി ഒരു നടൻ ഒണ്ടോ എന്ന് 🔥🔥🔥unnii
അത് രാവണൻ ആണ് മോളെ 😂💯❤️💥
ഉണ്ണി, ആസിഫ്, ടോവിനോ ❤️ cool people
ഉണ്ണി വെരി സിമ്പിൾ മാൻ .. മറ്റ്. നടന്മാർ കണ്ട് പഠിക്കട്ടെ 🎉❤❤
തലക്കനം ഇല്ലാത്ത പാവം മനുഷ്യൻ...❤❤❤❤❤ ലൗ യൂ ഉണ്ണി..
It was so sweet of him to come ahead just to greet the baby.. Unni ❤❤❤
🔥🔥🔥ഉണ്ണിമുകുന്ദൻ സ്നേഹത്തിന്റെ മാത്രമല്ല കാരുണ്യത്തിന്റെയും ഉറവിടം 🧡....💜....🧡....💜...🧡...💜....🧡.
ഇതുപോലൊരു സാതു നാടനെ ഇനി മലയാളം Industryyil kittilla athanu violence star Unni mukundan🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഉണ്ണിയോട് അന്നും ഇന്നും നിറഞ്ഞ സ്നേഹം.. ഉണ്ണിയെ സിനിമ യിൽ ആണെങ്കിൽ പോലും ആരും ഇടിക്കുന്നത് പോലും കാണാൻ പറ്റില്ല. കൂടെപിറപ്പിനോട് തോന്നുന്ന സ്നേഹം
HOW SWEET LOVELY SMILING FACE UNNIYETTA AND LOVELY RESPECT TO YOUR FAN'S UNNIYETTA ❤❤❤❤❤❤
He s so simple, humble and down to earth❤
@BidhunP-r7w