@aboobackerap7683

ഈ പാട്ടുകേൾ മ്പോൾ കുട്ടിക്കാലത്തെ സുന്ദരമായ ഓർമകൾ . 1 പൈസക്കും : 2 പൈസക്കം. മിട്ടായി കിട്ടുന്ന കാലം. വീട്ടിൽ നിന്നും . 7 കിലോ മീറ്റർ നടന്ന് നിലമ്പൂർ ക്ക് സിനിമക്ക് കൂട്ടുകാരൊന്നിച്ച് പോയിരുന്ന കാലം

@abdullapp2489

ഓർമകൾ മരിക്കുമോ എത്ര സുന്ദരമായ ഗാനങ്ങൾ

@abdulmuthalib5132

ബ്ലൗസും പാവാടയും ഹാഫ് സാരിയും  അണിഞ്ഞ് ആ മലയാള പെൺകൊടിയുടെ യൗവനകാലഓർമ്മയിലേക്ക്. പോയി 🌹❤️

@bhadranks5719

മനസിൽ  നൻമ  മാത്രം ഉണ്ടായിരുന്ന  കുറെ നല്ല ആളുകൾ  ജീവിച്ചിരുന്ന കാല ഘട്ടം.  അന്ന്  ഇറങ്ങിയ പാട്ടുകളിലും അത്  പ്രകടമാണ്.

@udhayankumar9862

എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

@snehaammuz8942

മനോഹരമായ പ്രകൃതി ഭംഗി ❤️❤️❤️❤️❤️❤️❤️

@കുമാരി.ശേഖരൻ.ഏഎഠ-ഴ6ള

പഴയഗാനംഞാൻമരിക്കുന്നവരെകേൾക്കാൻആഗ്രഹിക്കുന്നു.പഴയഗാനംഅത്രസൂപ്പർ.

@rajendrangopalan2001

ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങളാണ്. അങ്ങനെ ഒരു കാലം ഇനി ഉണ്ടാകാൻ പോകുന്നില്ല

@SobhanakumaripBhaskarann-gy2bk

അരയിൽ ഒത്ത മുണ്ട് ഉടുത്ത പെണ്ണുങ്ങളെ കാണാൻ ഇപ്പോൾ വളരെ കുറവാണ്  അന്ന് അത് കാണാൻ എത്ര രസം ആയിരുന്നു

@SobhanakumaripBhaskarann-gy2bk

ഹായ്ഈ ഗാനം കേട്ടപ്പോൾ ഞാൻ ഒന്നുകൂടെ ചെറുപ്പത്തിലേക്ക് വന്നു

@ramesankv1870

അച്ചാണി ...... സുധീർ .... സുജാത🐰🐗🐼🐍🐈🐕🐥🦜🐧

@ramanisadanand3127

നമ്മുടെ യുവ തലമുറ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതിയായിരുന്നു കഷ്ടം

@rajagururaja7638

ഇതൊക്കെ ആണ് സിനിമ പാട്ടുകൾ കിടന്ന് ഉറങ്ങി പോവും ഇതു എഴുതിയ വ്യക്തി  അഭാര  കഴിവ്  അഭിനന്ദനങ്ങൾ

@vsanilkumar935

ആക്കാലത്തെ പ്രതിഭകളെ സമ്മതിക്കണം❤

@justineka7527

Very nice presentation.I am inspired to hear more and more times.Thanks.❤❤❤❤❤❤❤❤❤❤❤❤❤

@remasunitbabu7882

ഇതൊക്കെ അല്ലേ പാട്ടുകൾ 👍👍👍👍👍❤️😊

@joychittiyath3177

ഗാനങ്ങൾ കേൾക്കുമ്പോൾ ആ കാലഘട്ടം കൂടി ഓർമ്മ വരും

@SunilKumar-oo2vy

2016  ന് ശേഷമുള്ള മലയാള ചലച്ചിത്ര ഗാനങ്ങളുടെ ഗതി അധോഗതി ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ല

@lazilakunjuraman7485

ഒരു സിനിമയിൽ നായകൻ ആകാൻ സൗന്ദര്യം അത്യാവശ്യം. നായികക്കും.. അഭിനയവും. പാട്ടുകളോ❤❤ സംഗീതം.. വരികൾ.. അതിനെല്ലാം 50 കൾ മുതൽ 2000 വരെ... തീർന്നു മലയാള സിനിമ.....

@RadhaR-cg9yg

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ