@JaysDasan

ആമേൻ 🙏🙏ഈശോയെ ഇന്നത്തെ ബലിയിൽ എന്നെയും കുടുംബത്തെയും പൂർണമായും അഗയുടെ പതത്തിൽ സമർപ്പിക്കുന്നു ഞങ്ങളെ കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏🙏🙏

@annammaseban9381

കർത്താവേ എന്റെ രോഗം സുഖപ്പെടുത്തണമെ

@sherinsijuparackal5168

എന്റെ ഈശോയെ നയമ   എന്നാ മകൾക്കുവേണ്ടി അപേക്ഷിക്കുന്നു. അവളുടെ ബുദ്ധിമുട്ടുകൾ മാറ്റി കൊടുത്ത് അനുഗ്രഹിക്കേണമേ. ആമേൻ എന്റെ ഈശോയെ 🙏

@shubashuba9171

കർത്താവേ എന്റെ ജോലി തടസ്സം നീക്കി അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏ആമേൻ 🙏🙏

@SimyJose-ti3uv

കർത്താവേ കുറവുകൾ ഉളള എന്നെ പൂർണ്ണതയിൽ എത്തിക്കണമെ😢😢

@sumaashok6512

കർത്താവായ ദൈവമേ അങ്ങയോടു  ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ നിയോഗങ്ങളും കർത്താവെ എനിക്ക് സാധിച്ചു തരാൻ കൃപയുണ്ടാകണേ, പാപിയായ ഈ ദാസിയെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻❤

@juliesijosh9779

യേശുവേ എൻ്റെ കുഞ്ഞിൻ്റെ മഞ്ഞ നോർമലാക്കി തരണമേ

@minirajesh7740

ഈശോയെ എൻ്റെ മകൾ ആഷ്ലെയിലെ എല്ലാ തരത്തിലുമുള്ള ബന്ധനങ്ങളും മാറണമെ

@minirajesh7740

ഈശോയെ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമെ എൻ്റെ കുടുംബത്തെ സമർപിക്കുന്നു

@RajanKE-c5f

യേശുവേ കർത്താവായ ദൈവമേ എന്റെ കുടുംബത്തെയും മക്കളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അങ്ങയുടെ നാമത്തിൽ അനുഗ്രഹിക്കണമേ കൃപ ചെയ്യേണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ നന്ദി🙏🙏🙏🙏🙏🙏

@PaulyKurian

യേശുവേ നന്ദി സ്തുതി ആരാധന മഹത്വം എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു സാധിച്ചു തന്നനുഗ്രഹിക്കണമെആമ്മേൻ

@SimyJose-ti3uv

എന്നെ, എന്റെ കുടുംബത്തെയും സ്പർശിക്കണമെ, എന്റെ പേരായ്മകൾ കണാക്കാക്കി എന്റെ പേരായിമകളെഇല്ലാതാക്കി കുടുംബ ജീവിതം സുന്ദരമാക്കി മാറ്റണമെ😢

@suseelababu3817

എന്റെ തമ്പുരാനെ ഞങ്ങളുട എല്ലാ നിയോഗങ്ങളും നിന്റെ മക്കളുടെ നിയോഗങ്ങളും, വേദനകളും, ഭാരങ്ങളും, കട ഭാരങ്ങളും ഈ ബലിയോടെ ചേർത്ത്  വയ്ക്കുന്നു 🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🌹🌹

@lillysunny4389

Karthave iinteyum makkalleyum niyoganghalum pranthanakallum aavasyanghallum deyvathinu samarppikku nu.      Ameen ❤️❤️❤️🙏🙏🙏🙏🙏❤️❤️❤️

@meeramanojmeeramanoj1522

ഈശോയ് എന്റെ നിയോഗം സമ്മതിച്ചു തരണേ കൈ വിടല്ലേ ഈശോയ് 🙏

@fincyshiju7996

Eshoye anugrahikkanne 🙏🙏

@mollypious4000

Yeshuve ente family ye Anughrahikkaname Amen 🙏

@manjusajisaji6229

ഈശോയെ എന്റെ ഭർത്തവിന്റെ കൈ വേദന മാറ്റി തരണമേ . ജോലിചെയ്യാനുള്ള ആരോഗ്യം കൊടുക്കണമേ. ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

@jaisychacko9397

Thank you Jesus❤❤ I love you Jesus ❤❤

@lissiammabaiju458

Esoye Nani 🙏