@hindibuji8239

നമ്മുടെ ഇന്ത്യയ്ക്ക് വേണ്ടി എന്തും  ചെയ്യാൻ തയ്യാറാണ് ❤️❤️❤️❤️
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

@deepthiradhakrishnan319

എപ്പോഴാണെങ്കിലും ഒരു war ഉണ്ടായാൽ ഇതുപോലെ ഉള്ള കാര്യങ്ങൾ എല്ലാ ജനങ്ങളും അറിഞ്ഞിരിക്കണം.. ഇതു ഒരു തമാശ രീതിയിൽ എടുക്കാതെ എല്ലാവരും അതിന്റെതായ serious ഓടെ കണ്ടു mock dril el പ്രവർത്തിക്കുക. ഇസ്രായേൽ ലൊക്കെ ജനങ്ങൾക്ക്‌ ഒരു അപായ സൈറൺ മുഴങ്ങുമ്പോൾ എന്തൊക്കെ ചെയ്യണം എന്നുള്ള training കൊടുത്തിട്ടുണ്ട്.. അതുകൊണ്ട് ആണ് അവിടെ ആളപായം കുറയുന്നത്.. മാത്രമല്ല അവിടുത്തെ ജനങ്ങൾ ഒരിക്കലും ഒരു war കണ്ടു പേടിക്കുന്നവരും അല്ല..

@welcometoamerica690

Let's hope it doesn't lead up to a real War. Prayers to all Indians ❤️ Stay optimistic.

@VINEESHVSVINEETHAYIRA

ജെറ്റ് വഴി ആയിരിക്കും  ആക്രമണം. അതായത് ആകാശത്തു കൂടി ആയിരിക്കും.അതുകൊണ്ട് തന്നെ തീവ്രവാദികൾക്ക് വെളിച്ചം ലഭിച്ചാൽ അവർ ഒരു സ്‌പോട്ട് ഐഡന്റിറ്റിഫൈ ചെയ്യും. അവിടേക്ക് മിസൈൽ ഇടാം. രാത്രി ഇരുട്ടിൽ വെളിച്ചം ഉള്ള സ്ഥലം നല്ലപോലെ ഐഡന്റിഫൈ ചെയ്യാൻ സാധിക്കും. ആരും പേടിക്കണ്ട. ജാഗ്രതയാണ് വേണ്ടത്. ജനങ്ങളിൽ ഭീതി പരത്താതെ ഇരിക്കുക. എല്ലാരും ജാഗ്രത പാലിക്കുക.. ഇപ്പോഴും ആരും ഇത് ഒരു ഗൗരവമുള്ള കാര്യമായി ആരും എടുത്തിട്ടില്ല.

@TechTips786

ഒരു ചെറിയ യുദ്ധം പോലും നമ്മുടെ സമ്പത്ത് വ്യവസ്ഥയെ പത്തിരുപത് കൊല്ലം പുറകോട്ട് എത്തിക്കും...., ഇത്രയും കാലം കൊണ്ട് രാജ്യം ഉണ്ടാക്കിയ പുരോഗതിയും സംഭത്തും എല്ലാം ഇല്ലാതെ ആകും...., നമ്മുടെ വേണ്ടപ്പെട്ടവർ ചിലപ്പോൾ നമ്മുടെ മുന്നിൽ തന്നെ ചിതറി പോയേക്കാം.....,

@shinojsudhakar

വയസ് ആയവർ താമസിക്കുന്ന വീട്ടിൽ എങ്ങ്നെ ആണ് ഇതിന്റെ ഇത്. അറിയാൻ വേണ്ടി ആണ്

@DevasuryaNair

കുറെ ചാനൽ കണ്ടു mock ഡ്രിൽ എന്താന്ന് ഇതുവരെയും പിടികിട്ടിയില്ല ഉറക്കവും ഇല്ല 😢😢😢

@ShennaShibu-n8r

Eppol 5 mani ayi lam worried Kannuril ellalo atho indo

@mariyammariyam4070

ഇത്രത്തോളം ഭയാനഗരമായ  ഒരു അവസ്ഥ വന്നു കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ

@aaaash1354

ഈ യുദ്ധം കൊണ്ട് നാട്ടുകാർക്കു എന്താ പ്രയോജനം? നഷ്ടം മാത്രം.. ഇതൊക്കെ ഉണ്ടാക്കുന്നവർക് ഒരു നഷ്ടവുമില്ല... ഇത്ര നാളത്തെ വികസനം ഒക്കെ ഇല്ലാതാവാൻ ഒരു വ്യോമക്രമണം ഉണ്ടായാൽ മതി.. ആർക് പോയി? പൊതുജനത്തിന്... വികാരവിക്ഷോഭം നടത്തുന്നവർക് ഇതൊന്നുമറിയണ്ട....

@dipin5782

ഇപ്പോ comment boxil ആരും കയറി അടിക്കാൻ പറയുന്നില്ലല്ലോ.

@cbgm1000

തേങ്ങ ഉടക്കാൻ പറഞ്ഞ കാക്ക മാരെ ഒന്നും ഇപ്പൊ കാണാനില്ല

@RajeshR-p3q

യുദ്ധം ഒരു രാജ്യത്തിനും നല്ല അല്ല

@professor.georgekutty4thst75

1:01 കിറ്റുകൾ റേഷൻ കടയിൽ നിന്നു കിട്ടുമോ

@nijamck1330

Prayubol news kark nalla  sugm  sarikum undkubol ariyam athitea bavishath.

@GlowUpwithMe-f1z

എത്ര മണി വരെ ആണ്..?

@aravindrindia

Bharat mata ki ❤

@Sophie-cw5zf

We learn history because we don’t want to repeat heinous mistakes that has happened in the past. War doesn’t have any winners. Its the civilians who suffer due to the politics of the govt. The people who has suffered in the war do know its brutal aftermath. N number of casualties, and deaths, dropping economy and much much more. War is the worst thing. Let’s be prepared by following the mock drills but please don’t support this war regime as it takes none of us anywhere 🥲

@AswinAshok-q5r

Very    good    thinking      government   🇮🇳       ❤