@SibiSasikumar

ദേവരാജൻ മാസ്റ്ററുടെ കൂട്ടുക്കാരിയും ഇഷ്ടപെട്ട ഗായികയും. മാധുരി അമ്മ . ഇത് പോലെ എത്രയോ സൂപ്പർ ഹിറ്റ് ഗാനങ്ങൾ🎵🎶🎵🎶🎵🎶🎵🎶🎤🙏🙏🙏💞💞💞

@shanmughadas5174

പതിറ്റാണ്ടുകൾക്ക് മുമ്പ് ചിത്രീകരിച്ച ഈ ഗാനരംഗം , ഇന്നത്തെ മലയാളസിനിമ ഗാനരംഗങ്ങളേക്കാൾ വളരെ മികച്ചതാണ് . സാങ്കേതികമായി ഇത്രയും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത കാലത്താണ് ഈ ഗാനരംഗം ചിത്രീകരിച്ചത് . മനുഷ്യമനസ്സിന്റെ ഭാവനയിലൂടെ ഉരുത്തിരിയുന്ന ഒരു സ്വപ്ന ലോകം . അവിടെ കാമുകനും,കാമുകിയും മാത്രം .

@peepingtom6500

ഓൾഡ് ഈസ്‌ ഗോൾഡ് 🌹❤️👍

@ravindranathvasupilla23

എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനം... ഇപ്പോഴും പുതുമയുള്ള ഗാനം

@rajuabraham9171

Very good song memmeries  sweet song..

@latheefa9227

ഒരു കാലത്തു    മനസ് നിറച്ച  സുന്ദര  ഗാനം    ❤❤❤❤❤❤❤❤❤❤👍🙏

@anilkumar-sv3rz

സൂപ്പർ സോങ്

@jayalakshmijaya9027

👌👌👌👌👌❤️❤️❤️

@akgamers2510

Jaya bharathi Madam❣️❣️❣️

@jagadeepjl3446

ചന്ദ്രനിൽ ചിത്രീകരിച്ച ആദ്യ ഗാന രംഗം 😊😊😊😊😊😂😂😂😂

@ravindranathvasupilla23

ഇഷ്ടപ്പെട്ട ഗാനം.. ഷെയറിംഗിന് അഭിനന്ദനങ്ങൾ

@lachugayu9373

Very nice

@rajedranrajedran5128

Beautyful song

@peepingtom6500

🙏🙏🙏

@smithasasheendran2371

Very nice song👌👌👌

@minimini4106

👍🥰

@hamaadn4694

Soupparsoon

@lakshmymenon4775

നീയാവള്ളീക്കുടിലിന്നരികിൽ
നീലനദിയുടെ കടവിൽ
ആരാമഹൃദയത്തിൽ
വേഗം സഖി വേഗം
എന്റെ പ്രേമസന്ദേശ കാവ്യവുമായൊന്ന്
പോവുകില്ലേ ദൂത് പോകുകില്ലേ