പാപ്പാ പിതാവിനോട് ഞങ്ങൾക്കും ലോക സമാധാനത്തിനും വേണ്ടി പ്രാത്ഥിക്കണമെ🙏🙏
എന്റെ പാപ്പയെ എന്റെ മിന്നു നഷ്ടപ്പെട്ടു അത് പാപ്പയോടും ഞാൻ പ്രാർത്ഥിച്ചിരുന്നു. എനിക്ക് അത് തിരിച്ചു കിട്ടി നന്ദി പാപ്പ 🙏🏻🙏🏻🙏🏻ഈ ലോകത്തിനു സമാധാനം നൽകണേ 🙏🏻🙏🏻🙏🏻🙏🏻
ഫ്രാൻസിസ് മാർപാപ്പ ഞങ്ങളുട കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് പാപ്പയുടെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിത്തിക്കുന്നു.🙏🙏🕯️🕯️🕯️🕯️🕯️🕯️
ഫ്രാൻസിസ് പാപ്പായെ എന്റെ നടുവ് വേദന മാറ്റിത്തരുവാൻ ഈശോയോട് എനിക്ക് വേണ്ടി പ്രാർഥിക്കണമേ ആമേൻ
പാപ്പയുടെ ഖബറിടം കാണിച്ചു തന്ന അങ്ങേക്ക് നന്ദി ഫാദർ. പാപ്പയുടെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിന് ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്🌹🌹🌹🌹🌹🌹🌹
പപ്പാ എനിക്കു വേണ്ടിയും ലോകത്തിലെ സകല ജീവജലങ്ങൾക്കും വേണ്ടിയും പരാമപിതാവിനോട് അപേക്ഷിക്കണമേ❤🙏🙏🙏🙏🙏🙏
പപ്പയെ, അങ്ങ് ദൈവത്തിന്റെ പരുദീസയിലായിരിക്കുമ്പോൾ എന്നെയും ഓർകേണമേ 🙏🏻🙏🏻🙏🏻
പ്രാൻസിസ് പാപ്പയെ ഞങ്ങളുടെ വിശ്വാസം വലുതാക്കാൻ പ്രാർത്ഥിക്കണമേ. ആമ്മേൻ 🙏🙏🌹
🌹.🙏🙏🌹 എന്റെ പാപ്പായെ ദൈവസന്നിധിയിൽ ഞങ്ങൾക്കുവേണ്ടിയും പ്രാത്ഥിക്കണമെ.:
വിശുദ്ധനായ പാപ്പയെ എന്റെ മകനെ അനുഗ്രഹിക്കേണമേ 🙏🙏🙏
നന്ദി അച്ചാ, നന്ദി.. പാപ്പയുടെ കബറിടം നേരിൽ കണ്ട പോലെ ... 🙏🙏🙏
ഞങ്ങളെ വിട്ട് പോയ പിതാവേ ഞങ്ങളുടെ ഈ ലോക സമാധാനത്തിനുo സഭയുടെ ശക്തീകരണത്തിനുമായി പ്രാർത്ഥിക്കേണമേ.
പാപ്പയെ ഞങ്ങൾക്കും ലോക സമാധാനം വേണ്ടി പ്രാർത്ഥിക്കണമേ 🙏
നന്ദി ദൈവമെ നന്ദി 🙏🙏🙏🙏🙏🥰
ഫ്രാൻസിസ് പാപ്പയെ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ
വിശുദ്ധ പാപ്പയെ സ്വാർഗിയ പിതാവിന്റെ പുത്രാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏❤️❤️❤️🌹🌹🌹
ഫ്രാൻസീസ് മാർപ്പായേ ഞങ്ങൾക്കു വേണ്ടി ഞങ്ങളുടെ മക്കൾക്കുവേണ്ടി ഞങ്ങളുടെ കുടുംബത്തിൻ്റെ എല്ലാനിയോഗങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിലിരുന്നു ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണമെ❤❤❤
പാപ്പ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ ❤🙏🙏
പിതാവേ എന്റെ കുടുംബാംഗങ്ങൾക്ക് കൂടുതൽ വിശ്വാസം നൽകണമേ.
@ashajoseph8244